Iklan

Iklan

,

Iklan

Video

ഹോസ്റ്റല്‍ മുറിയിൽ തൂങ്ങി മരിക്കാൻ ശ്രമിച്ച വിദ്യാര്‍ഥിനിയുടെ നില ഗുരുതരം

SPECIAL CORRESPONDENT
, Friday, December 09, 2022 WIB Last Updated 2022-12-09T02:55:16Z
കോട്ടയം : തിരുവല്ലയില്‍ ആത്മഹത്യക്ക് ശ്രമിച്ച ഫാര്‍മസി വിദ്യാര്‍ഥിനിയുടെ നില അതീവ ഗുരുതരം. ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു പെണ്‍കുട്ടിയെ കണ്ടെത്തിയത്.

ബി.ഫാം രണ്ടാം വർഷ വിദ്യാർഥിനിയും കൊല്ലം സ്വദേശിനിയുമായ 20കാരിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

ഹോസ്റ്റലിലെ ഫാനിൽ തൂങ്ങി നിന്ന പെൺകുട്ടിയെ സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തിച്ചത്. വിദ്യാർത്ഥിനിയുടെ ആരോഗ്യ നില ഗുരുതരാവസ്ഥയിലാണ്. അത്മഹത്യ ശ്രമത്തിനുള്ള വ്യക്തമല്ല.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents