banner

തത്തയെ പിടിക്കാനായി തെങ്ങില്‍ കയറിയ 17കാരൻ തെങ്ങില്‍ നിന്ന് വീണുമരിച്ചു

ആലപ്പുഴ : കാർത്തികപ്പള്ളി കണ്ടല്ലൂരിൽ തത്തയെ പിടിക്കുന്നതിനായി തെങ്ങില്‍ കയറിയ പ്ലസ് ടു വിദ്യാര്‍ഥിക്ക് തെങ്ങില്‍ നിന്ന് വീണ് ദാരുണാന്ത്യം. മുതുകുളം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയും കണ്ടല്ലൂര്‍ തെക്ക് ആദിലില്‍ കുന്നേല്‍ തെക്കതില്‍ നിഷയുടെ മകനുമായ കൃഷ്ണ ചൈതന്യ കുമാരവര്‍മ്മ (17) ആണ് മരിച്ചത്.

ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം. മുകള്‍ ഭാഗമില്ലാത്ത ഉണങ്ങി നിന്നിരുന്ന തെങ്ങിലേക്കാണ് കൃഷ്ണ ചൈതന്യ കയറിയത്. കയറുന്നതിനിടെ തെങ്ങ് പാതി വെച്ച് ഒടിഞ്ഞുവീണു. താഴെ വീണ തെങ്ങിന്‍ തടിയുടെ അടിയില്‍ പെട്ട കുട്ടി സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. സഹോദരി മധുര മീനാക്ഷി

إرسال تعليق

0 تعليقات