Iklan

Iklan

,

Iklan

Video

മകൻ ആത്മഹത്യ ചെയ്തു; പിന്നാലെ അമ്മ ഹൃദയാഘാതം മൂലം മരിച്ചു

SPECIAL CORRESPONDENT
, Thursday, March 30, 2023 WIB Last Updated 2023-03-30T08:11:34Z
ആലപ്പുഴ : ആലപ്പുഴയിൽ യുവാവ് ആത്മഹത്യ ചെയ്തതിന്ന് പിന്നാലെ കുഴഞ്ഞുവീണ് അമ്മ മരിച്ചു.

അമ്പലപ്പുഴ പുറക്കാട് തെക്കേയറ്റത്ത് വീട്ടിൽ മദനൻ്റെ ഭാര്യ ഇന്ദുലേഖ (54), മകൻ നിധിൻ (32) എന്നിവരാണ് മരിച്ചത്.

മത്സ്യത്തൊഴിലാളിയായ നിധിനെ ഇന്നലെ രാത്രിയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. 

വിവരം അറിഞ്ഞ് ഹൃദയാഘാതമുണ്ടായ ഇന്ദുലേഖയെ ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി 11 ഓടെ മരണം സംഭവിച്ചു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents