Iklan

Iklan

,

Iklan

Video

കാഞ്ഞാവെളി ജോസ് ഭവനിൽ ഫ്രാൻസിന വാവച്ചൻ (74) നിര്യാതയായി

SPECIAL CORRESPONDENT
, Monday, March 06, 2023 WIB Last Updated 2023-03-05T20:00:06Z
കാഞ്ഞാവെളി ജോസ് ഭവനിൽ ഫ്രാൻ‌സിന വാവച്ചൻ (74) നിര്യാതയായി. സെന്റ് ജോർജ് യുപിഎസ് കടവൂരിലെ മുൻ അദ്ധ്യാപികയായിരുന്നു. ഭർത്താവ്: വാവച്ചൻ (എക്സ് മിലിറ്ററി ) മക്കൾ: ജോസ് വാവച്ചൻ, ഹേമ യേശുദാസൻ മരുമക്കൾ: സിന്ധു ജോസ്, യേശുദാസൻ ജെ ( റിട്ട. എസ്.ഐ ഓഫ് പൊലീസ് ) ചെറുമക്കൾ: ദീപക് വൈ.എച്ച്,  ദിവ്യ വൈ.എച്ച്, അമൽ ജോസ്', അഖിൽ ജോസ് . സംസ്കാരം - ഇന്ന് വൈകിട്ട് നാല് മണിക്ക് അഷ്ടമുടി അഷ്ടജലറാണി ദേവാലയത്തിൽ. 

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents