കൊല്ലം : ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷന് സമീപം യുവാവ് ട്രയിനില്‍നിന്നും വീണു മരിച്ചു. രാവിലെ ഏഴരയോടെയാണ് സംഭവമുണ്ടായത്. നെടുമങ്ങാട് സ്വദേശി അനന്തകൃഷ്ണന് ആണ് മരിച്ചത്. ഒപ്പം ഭാര്യയും കുട്ടിയും ഉണ്ടായിരുന്നു. പൊലീസ് മേൽ നടപടികൾ സ്വീകരിച്ചുു.
കൊല്ലത്ത് യുവാവ് ട്രെയിനിൽ നിന്നും വീണ് മരിച്ചു
Wednesday, April 26, 2023
-
Newer
-
Older
കാറിലെ ഡോറിൽ തൂങ്ങിക്കിടന്ന് യാത്ര; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോട്ടോർ വാഹന വകുപ്പിന് പരാതി
You may like these posts
ലോകകപ്പ് സന്നാഹ മത്സരം!, പാകിസ്ഥാനെതിരെ ന്യൂസിലന്‍ഡിന് 346 റണ്‍സ് വിജയലക്ഷ്യം, ബംഗ്ലാദേശിനെ പിടിച്ചു നിർത്തി ശ്രീലങ്ക
September 29, 2023കേരളബാങ്കിൻ്റെ മുഴുവൻ പണവും കരുവന്നൂർ ബാങ്കിന് നല്കിയാലും നിക്ഷേപകര്‍ക്കു നഷ്ടപ്പെട്ട പണം കൊടുക്കാനാവില്ല!, 50 കോടി രൂപ അഡ്വാൻസ് നൽകിയതായ സംഭവം നിക്ഷേപകരുടെ കണ്ണില്‍പൊടിയിടുന്നതിനു തുല്യം, ഇരകള്‍ക്കു നീതി കിട്ടും വരെ ബിജെപി പോരാടുമെന്ന് കെ.സുരേന്ദ്രൻ
September 29, 2023ടൂറിസം വകുപ്പ് കായംകുളത്തെ അവഗണിക്കുകയാണെന്ന പരാമർശം!, വിമർശനം ടൂറിസം മന്ത്രിയ്ക്കെതിരെയല്ല, വാര്‍ത്ത തെറ്റെന്ന് യു പ്രതിഭ എംഎല്‍എ
September 29, 2023
0 Comments