Home Ashtamudi Kerala Kollam latest Local news obituary അഷ്ടമുടിയിൽ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു SPECIAL CORRESPONDENT Updated: 04 Apr, 2023 • 0 • min read Table of Contents അഷ്ടമുടി : അഷ്ടമുടിയിൽ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അഷ്ടമുടി വടക്കേക്കര വിളക്കുകല്ലു വിളയിൽ സാബു - 40 വയസ് ആണ് മരണപ്പെട്ടത്, അഞ്ചാലുംമൂട് സ്റ്റാന്റിലെ ഓട്ടോറിക്ഷാ തൊഴിലാളി ആണ്. ഉമ്മ - സൗദാ ബീവി, ഭാര്യ - ഷബ്ന Post a Comment
Post a Comment