നടൻ മമ്മൂട്ടിയുടെ അമ്മ അന്തരിച്ചു
Table of Contents
ചെമ്പ് പാണപറമ്പിൽ പരേതനായ ഇസ്മായിലിന്റെ ഭാര്യയാണ്. നടൻ ഇബ്രാഹിം കുട്ടി, സക്കരിയ, അമീന, സൗദ, ഷഫീന എന്നിവരാണ് മറ്റ് മക്കൾ. നടന്മാരായ ദുൽഖർ സൽമാൻ, അഷ്‌കർ സൗദാൻ, മഖ്ബൂൽ സൽമാൻ തുടങ്ങിയവർ കൊച്ചുമക്കളാണ്. മരുമക്കൾ: പരേതനായ സലിം (കാഞ്ഞിരപ്പള്ളി), കരിം (തലയോലപ്പറമ്പ്), ഷാഹിദ് (കളമശേരി), സുൽഫത്ത്, ഷെമിന, സെലീന.
Post a Comment