Home polytechnic art festival Kottiyam മിമിക്രിയിൽ ഒന്നാം സ്ഥാനം ആനന്ദിന് SPECIAL CORRESPONDENT Updated: 24 Apr, 2023 • 0 • min read Table of Contents കൊല്ലം കൊട്ടിയത്ത് നടക്കുന്ന സംസ്ഥാന ഇൻ്റർ പോളിടെക്നിക്ക് കലോത്സത്തിന് തുടക്കം. ആൺ കുട്ടികളുടെ വിഭാഗത്തിൽ മിമിക്രിയിൽ ഒന്നാം സ്ഥാനം എസ്.എൽ പോളിടെക്നിക്ക് കോളേജ് വിദ്യാർഥിനിയായ ആനന്ദ് നേടി. Post a Comment
Post a Comment