Iklan

Iklan

,

Iklan

Video

വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടി അപകടം; റിസോര്‍ട്ട് കത്തിനശിച്ചു

SPECIAL CORRESPONDENT
, Saturday, April 15, 2023 WIB Last Updated 2023-04-15T05:49:02Z


കാസർഗോഡ് : വിഷു ആഘോഷത്തോടനുബന്ധിച്ച് പൊട്ടിച്ച പടക്കം വീണ് റിസോർട്ട് കത്തി നശിച്ചു. നീലേശ്വരം കാഞ്ഞങ്ങാട് ഒഴിഞ്ഞ വളപ്പിൽ ഉള്ള ഹർമിറ്റേജ് റിസോർട്ടാണ് പൂർണമായി കത്തിനശിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. 

വിഷു ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചപ്പോൾ അത് റിസോർട്ടിൽ വീണ് തീപിടിക്കുകയായിരുന്നു.
ഓഫീസ് ഉൾപ്പെടെ റിസോട്ട് പൂർണമായും കത്തി നശിച്ചു. ആളുകളെ പെട്ടന്ന് ഒഴിപ്പിച്ചതിനാൽ വലിയ അപകടം ഒഴിവായി. പുല്ല് മേഞ്ഞ മേൽക്കൂരകളുള്ള കോട്ടേജുകളായതിനാലാണ് അതിവേഗം തീപടർന്നത്. രണ്ട് യൂണിറ്റ് ഫയർ ഫോഴ്സെത്തി തീയണച്ചു.  

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents