ഇംഗ്ലീഷ് പാരായണത്തിൽ മാധവിന് ഒന്നാം സ്ഥാനം

Table of Contents


കൊല്ലം കൊട്ടിയത്ത് നടക്കുന്ന സംസ്ഥാന ഇൻ്റർ പോളിടെക്നിക്ക് കലോത്സത്തിന് തുടക്കം. ആൺ കുട്ടികളുടെ വിഭാഗത്തിൽ ഇംഗ്ലീഷ് പാരായണത്തിൽ ഒന്നാം സ്ഥാനം കൊട്ടിയം എസ്.എൻ പോളിടെക്നിക്ക് കോളേജ് വിദ്യാർഥിനിയായ മാധവ് നേടി.

Post a Comment