Iklan

Iklan

,

Iklan

Video

രാജമലയൊരുങ്ങി സന്ദർശകർക്കായി; ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

SPECIAL CORRESPONDENT
, Tuesday, April 04, 2023 WIB Last Updated 2023-04-04T09:11:34Z
മൂന്നാർ : വരയാടുകളുടെ പ്രജനന കാലം തീർന്നതോടെ ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു.

വലിയ തിരക്കാണ്  ഇരവികുളം ദേശീയോദ്യാനത്തിൽ അനുഭവപ്പെടുന്നത്. 2 ദിവസത്തിനിടെ മാത്രം ഏകദേശം 3000 ത്തോളം സഞ്ചാരികൾ വന്നുപോയെന്നാണ് കണക്ക്.

ഫെബ്രുവരി, മാർച്ച് മാസങ്ങളാണ് വരയാടുകളുടെ പ്രജനന കാലം. അതിനാൽ സന്ദർശകർക്ക് പ്രവേശനം ഇല്ലായിരുന്നു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents