banner

ബന്ധുക്കളായ 14 കാരിയേയും 24 കാരനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


പാലക്കാട് : മലമ്പുഴ പടലിക്കാട് യുവാവിനെയും പെൺകുട്ടിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പതിനാലുകാരി ധരണി, 24കാരൻ രഞ്ജിത്ത് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും മൂന്നു ദിവസമായി കാണാനില്ലായിരുന്നു. ധരണിയുടെ ബന്ധുവാണ് രഞ്ജിത്ത്.

Post a Comment

0 Comments