banner

കൊല്ലത്ത് കെ.എസ്.ആർ.ടി.സി സ്റ്റാൻ്റിന് സമീപം വൻ തീപിടുത്തം



കൊല്ലം : കെ.എസ്.ആർ.ടി.സി സ്റ്റാൻ്റിന് സമീപം വൻ തീപിടുത്തം. ഇന്ന് വൈകിട്ടോടെയാണ് സംഭവം. കെ.എസ്.ആർ.ടി.സി സ്റ്റാൻ്റിനോടനുബന്ധിച്ചു കിടക്കുന്ന ഗാരേജിനുള്ളിലെ മാല്യന്യ കൂമ്പാരത്തിനാണ് തീ പിടിച്ചത്. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമായി. ആർക്കും പരിക്കില്ല.

Post a Comment

0 Comments