banner

കെ.എസ്.ഇ.ബി. കരാർ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളി ഒഴുക്കിൽപ്പെട്ട് മരിച്ചു


കോഴിക്കോട് : ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപമുളള പുന്നക്കൽ ഓളിക്കലിൽ ഇതരസംസ്ഥാന തൊഴിലാളി ഒഴുക്കിൽപ്പെട്ട് മരിച്ചു. കെ.എസ്.ഇ.ബി. കരാർ ജീവനക്കാരനായ തൊഴിലാളിയാണ് ഒഴുക്കിൽപ്പെട്ടത്. കൂടെ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് ആദ്യം നാട്ടുകാരെ വിവരം അറിയിച്ചത്. മുക്കം ഫയർഫോഴ്സ്, തിരുവമ്പാടി പോലീസ്, നാട്ടുകാർ എന്നിവർ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി.

إرسال تعليق

0 تعليقات