banner

പതിനേഴുകാരിയായ മകളെ പീഡനത്തിനിരക്കാൻ ശ്രമം; അച്ഛനും സുഹൃത്തും അറസ്റ്റില്‍

ഇടുക്കി : തൊടുപുഴയില്‍ പതിനേഴുകാരിയായ മകളെ പീഢിപ്പിക്കാന്‍ ശ്രമിച്ച അച്ഛനും സുഹൃത്തും അറസ്റ്റില്‍. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഇടുക്കി സ്റ്റേഷന്‍ പരിധിയില്‍ ആണ് സംഭവം. മദ്യപിച്ചെത്തി സ്വകാര്യ ഭാഗങ്ങളില്‍ പിടിക്കുന്നു എന്നാണ് പരാതി. പെണ്‍കുട്ടിയുടെ പരാതിയില്‍ ആണ് അച്ഛനെയും സുഹൃത്തിനെയും പിടികൂടിയത്.

Post a Comment

0 Comments