അൽഐൻ : മലയാളി യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കുണ്ടൂർ മച്ചിൻചേരി വീട്ടിൽ മുഹമ്മദ് സുഹൈർ (30) ആണ് അൽഐനിൽ മരിച്ചത്. അൽഐൻ ക്ലോക്ക് ടവറിനടുത്തുള്ള പച്ചക്കറി കടയിൽ ജോലിചെയ്തിരുന്ന ഇദ്ദേഹം ഞായറാഴ്ച രാത്രിയാണ് മരിച്ചത്. തുടര്‍ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സന്നദ്ധ പ്രവർത്തകർ അറിയിച്ചു. പിതാവ് – മൊയ്തീൻ മച്ചിൻചേരി. മാതാവ് – കുഞ്ഞിപാത്തുമ്മ. ഭാര്യ – അമീന അഫ്ന. സഹോദരൻ – സകരിയ്യ.
%20(4).jpg)
0 Comments