ആലുവ : ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ എടത്തലയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒഡീഷ സ്വദേശിനി നിരാദ്രി പത്രയാണ് മരിച്ചത്. ഐ.എസ്.ആര്‍.ഒ കനാല്‍ പാലം ഉള്ളാടത്ത് റോഡിലെ നിര്‍മ്മാണത്തിലുള്ള ഫ്‌ളാറ്റിന് മുന്നിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ എടത്തല പോലീസ് അന്വേഷണമാരംഭിച്ചു.
.jpg)
0 Comments