banner

ഗ്രില്‍ഡ് ചിക്കന്‍ വൃക്കയില്‍ ക്യാൻസറുണ്ടാക്കുമെന്ന് പഠനങ്ങള്‍



ഗ്രില്‍ഡ് ചിക്കന്‍ വൃക്കയില്‍ അര്‍ബുദമുണ്ടാക്കുമെന്ന് പഠനങ്ങള്‍. ഗ്രില്‍ഡ് ചിക്കന്‍ പോലെയുള്ളവ സ്ഥിരമായി കഴിച്ചാല്‍, ഗില്ലന്‍ബാര്‍ സിന്‍ഡ്രോം(ജി.ബി.എസ്) എന്ന തരത്തിലുള്ള പക്ഷാഘാതം വരാനുള്ള സാധ്യതയും വളരെ കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു.

ഉയര്‍ന്ന താപനിലയില്‍ തീയില്‍ വെച്ച്‌ നേരിട്ട് പാചകം ചെയ്യുന്ന മാംസ വിഭവങ്ങളും ഇത് പാചകം ചെയ്യാനുപയോഗിക്കുന്ന മറ്റ് വസ്തുക്കളുമാണ് വൃക്കകളെ ഗുരുതരമായി ബാധിക്കുന്നത്. പൂര്‍ണമായും വേവാത്ത തരം ഭക്ഷണമാണ് ഇത് എന്നതാണ് പ്രധാന കാരണം.

ഗില്ലന്‍ബാര്‍ സിന്‍ഡ്രോം ബാധിച്ചാല്‍ രോഗപ്രതിരോധശേഷി നശിപ്പിച്ച്‌, പേശികളും മറ്റും തളര്‍ന്ന് കിടപ്പിലായി പോകുന്ന അവസ്ഥയും ഉണ്ടാകാം.

إرسال تعليق

0 تعليقات