കാഞ്ഞാവെളി : കാഞ്ഞാവെളി വന്മള തയ്യിൽ തെക്കതിൽ ജയസേനൻ (57) നിര്യാതനായി. ജോലിക്കിടെയുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഭാര്യ :ഷേർളി ജയസേനൻ, മകൻ : ജിൻസൺ പോൾ.
സംസ്ക്കാരം 28/06/2023 ബുധനാഴ്ച വൈകിട്ട് 5 മണിയ്ക്ക് പോളയത്തോട് സെമിത്തേരിയിൽ .

0 Comments