തൃക്കരുവ ഓലിക്കരയിലെ പലചരക്ക് വ്യാപാരി അലിയാര് കുഞ്ഞ് അന്തരിച്ചു
Sunday, June 11, 2023
തൃക്കരുവ :ഓലിക്കര പടിഞ്ഞാറ്റതിൽ വീട്ടിൽ അലിയാര് കുഞ്ഞ് (73) നിര്യാതനായി. ഓലിക്കര ജംങ്ഷനിലെ പലചരക്ക് വ്യാപാരിയായിരുന്നു. കബറടക്കം കരുവ മുസ്ലീം ജമാഅത്ത് കബർസ്ഥാനിൽ പിന്നീട്.
0 Comments