കൊല്ലം : പെരിനാട്, ചെമ്മക്കാട് വില്ലേജ് ജംഗ്ഷൻ വൈഷ്ണവോദയം വീട്ടിൽ ഉദയകുമാർ ഉണ്ണിത്താൻ (52 - കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടർ ) അന്തരിച്ചു. അഷ്ടമുടി വടക്കേക്കര കരിങ്ങാപള്ളിൽ കുടുംബാംഗമാണ്. അഞ്ചാലുംമൂട് റിലയൻസ് കോളേജ് പ്രിൻസിപ്പാൾ സുരേഷ് കുമാർ ഉണ്ണിത്താൻ സഹോദരനാണ് . ഭാര്യ: ബിന്ദു ശങ്കർ മക്കൾ: വൈഷ്ണവി, വിനായക് സഹോദരി: ഉഷ,
സംസ്കാരം ചൊവ്വ (20/06/23) ഉച്ചയ്ക്ക് 12 ന് സ്വവസതിയിൽ.

0 Comments