banner

കൊല്ലത്ത് ഓൺലൈൻ വാർത്തയിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി!, ആത്മഹത്യ ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം, പ്രതിഷേധങ്ങൾക്ക് പിന്നാലെ ചാനൽ ഉടമ അറസ്റ്റിൽ


കൊല്ലം : പട്ടാഴിയിൽ ഓൺലൈൻ വാർത്തയിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. പട്ടാഴി ആറാട്ടുപുഴ കാവിളയിൽ വീട്ടിൽ രഞ്ജു പൊടിയൻ (33) ആണ് ഫേസ് ബുക്കിൽ പോസ്റ്റിട്ട ശേഷം ആത്മഹത്യ ചെയ്തത്. പിന്നാലെ യൂത്ത് കോൺഗ്രസിൻ്റെയും സി.പി.ഐ.എമ്മിൻെറയും നേതൃത്വത്തിൽ പ്രതിഷേധം നടന്നിരുന്നു. തുടർന്ന് ഇന്ന് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഓൺലൈൻ ചാനൽ ഉടമയെ അറസ്റ്റ് ചെയ്തു. സ്പോർട് ന്യൂസ് എന്ന ഓൺലൈൻ മാധ്യമ സ്ഥാപന ഉടമ അനീഷ് കോളൂർ ആണ് കുന്നിക്കോട് പോലീസ് പിടിയിലായത്.

Post a Comment

0 Comments