banner

അഷ്ടമുടി കൊച്ചുവിളയിൽ പുത്തൻവീട്ടിൽ ലിറ്റിൽ ഫ്ളവർ നിര്യാതയായി


അഷ്ടമുടി : അഷ്ടമുടി ഹൈസ്കൂളിന് സമീപം വടക്കേക്കര കൊച്ചുവിളയിൽ പുത്തൻവീട്ടിൽ ലിറ്റിൽ ഫ്ളവർ (84) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4 മണിയ്ക്ക് അഷ്ടമുടി അഷ്ടജലറാണി ദേവാലയത്തിൽ നടക്കും.

Post a Comment

0 Comments