banner

പത്തനംതിട്ട ബഥനിമലയിൽ വീണ്ടും കടുവയിറങ്ങി

പത്തനംതിട്ട  പെരുനാട് ബഥനിമലയിൽ വീണ്ടും കടുവയിറങ്ങി.പെരുനാട് സ്വദേശി രാജന്‍റെ രണ്ട് ആടുകളെ കൊന്നു. ഒരു മാസത്തിനുശേഷമാണ് മേഖലയിൽ വീണ്ടും കടുവയുടെ സാന്നിധ്യം.

രാജന്‍രെ രണ്ടു പശുക്കളെ നേരത്തെ കടുവ പിടികൂടിയിരുന്നു.

Post a Comment

0 Comments