banner

പതിനേഴര ​ഗ്രാം എംഡിഎംഎയുമായി രണ്ടു യുവതികൾ അറസ്റ്റിൽ

തൃശൂർ : തൃശൂർ കൂനംമൂച്ചിയിൽ എംഡിഎംഎയുമായി രണ്ടു യുവതികൾ അറസ്റ്റിൽ. കണ്ണൂർ സ്വദേശി പ്രിയ, തൃശൂർ സ്വദേശി സുരഭി എന്നിവരാണ് അറസ്റ്റിലായത്.

ഇവരുടെ പക്കൽ നിന്നും 17.50 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. അറസ്റ്റിലായ പ്രിയ ഫാഷൻ ഡിസൈനറാണ്. സുരഭി ഫിറ്റ്നസ് ട്രെയിനറുമാണ്.

Post a Comment

0 Comments