കണ്ണൂർ : കൂത്തുപറമ്പ് കൈതേരിയിൽ കെഎസ് ആർടിസി ബസ് അപകടത്തിൽ പെട്ടു. 10 പേർക്ക് പരിക്കേറ്റു. നിയന്ത്രണംവിട്ട ബസ് മതിലിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂരിൽ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.
.jpg)
0 Comments