banner

സഹോദരനും ബന്ധുവും ചേര്‍ന്ന് പീഡിപ്പിച്ചു; പത്താം ക്ലാസ് വിദ്യാര്‍ഥിനി 5 മാസം ഗര്‍ഭിണി

മലപ്പുറം : മങ്കടയില്‍ 14 വയസുകാരി ഗര്‍ഭിണിയായി. പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് 5 മാസം ഗര്‍ഭിണിയായത്. സ്വന്തം സഹോദരനും 24 വയസുകാരനായ ബന്ധുവുമാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ മുന്നില്‍ ഹാജരാക്കിയ ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മങ്കട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.


Post a Comment

0 Comments