banner

മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് അപകടം!, തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു

തിരുവനന്തപുരം : മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. വള്ളത്തിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു.

കടലിലേക്ക് ഒഴുകിപ്പോയ വള്ളം കരയ്‌ക്കെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവേ രാവിലെ ആറ് മണിയോടെയാണ് അപകടം നടന്നത്.

Post a Comment

0 Comments