banner

കൊച്ചി എയർപോർട്ടിൽ സ്വർണ്ണ വേട്ട!, പിടിയിലായത് മലദ്വാരത്തിലും ബാഗേജിലുമായി കടത്താൻ ശ്രമിക്കവേ

കൊച്ചി : കൊച്ചി വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി. ഒരാളെ കസ്റ്റംസ് പിടികൂടി. മലേഷ്യയിൽ നിന്നെത്തിയ വയലത്തൂർ സ്വദേശി മുഹമ്മദാലി ഗഫൂറാണ് പിടിയിലായത്. മലദ്വാരത്തിലും ബാഗേജിലുമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. മുഹമ്മദാലിയുടെ ഹാൻഡ് ബാഗേജിൽ നിന്നും 230 ഗ്രാം സ്വർണം കണ്ടെത്തി. പിന്നീട് നടത്തിയ ദേഹപരിശോധനയിൽ മലദ്വാരത്തിലൊളിപ്പിച്ച 554 ഗ്രാം സ്വർണം കൂടി കണ്ടെടുക്കുകയായിരുന്നു

Post a Comment

0 Comments