banner

വീടിന് മുന്നിലെ വെള്ളക്കെട്ടിൽ വീണ് 40കാരന് ദാരുണാന്ത്യം


കണ്ണൂ‍‍‍‍‍ർ : കണ്ണൂർ സിറ്റി നാലുവയലിൽ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. താഴത്ത് ഹൗസിൽ ബഷീർ (50) ആണ് മരിച്ചത്. വീടിന് മുന്നിലെ വെള്ളക്കെട്ടിൽ കാൽ വഴുതി വീണാണ് അപകടം. മൃതദേഹം ജില്ലാ ആശുപത്രിയിൽ.

Post a Comment

0 Comments