banner

കൊല്ലത്തും കനത്ത മഴയിൽ നാശനഷ്ടം!, പ്ലാവ് കടപുഴകി വീട് തകർന്നു


കൊല്ലം : പുനലൂർ കുന്നിക്കോട് കനത്ത മഴയിലും കാറ്റിലും മരം വീണ് വീട് തകർന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. കനത്ത കാറ്റിലും മഴയിലും കുന്നിക്കോട് പുളിമുക്ക് പാറവിള വീട്ടിൽ അബ്ദുൽ സലാമിന്റെ വീട്ടിൽ പ്ലാവ് കടപുഴകി വീഴുകയായിരുന്നു. അത്യാഹിതങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

Post a Comment

0 Comments