തിരുവനന്തപുരം : കണക്ഷൻ ട്രെയിനുകൾ വൈകിയതിനെ തുടർന്ന് ട്രെയിനുകൾ വൈകിയോടും. തിരുവനന്തപുരം - ഡല്‍ഹി കേരള എക്സ്പ്രസ് പുറപ്പെടാൻ ആറു മണിക്കൂർ വൈകും.12.30-ന് പുറപ്പെടേണ്ട ട്രെയിൻ സമയം വൈകിട്ട് 6.30ലേക്ക് മാറ്റി.
എറണാകുളത്ത് നിന്ന് പുറപ്പെടുന്ന എറണാകുളം - പൂനെ പൂർണ എക്സ്പ്രസ് പത്തര മണിക്കൂർ വൈകും. 2.15-ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 12.45-നാകും പുറപ്പെടുക.
.jpg)
0 Comments