banner

വിശ്വഹിന്ദു പരിഷത്തിന്‍റെ സംസ്ഥാന അധ്യക്ഷനായി വിജി തമ്പിയെ തെരഞ്ഞെടുത്തു vijithambi-was-elected-as-the-statepresident-of-vishwahinduparishad-new

പാലക്കാട് : വിശ്വഹിന്ദു പരിഷത്തിന്‍റെ സംസ്ഥാന അധ്യക്ഷനായി സംവിധായകനും ചലച്ചിത്ര പ്രവർത്തകനും കൂടിയായ വിജി തമ്പിയെ തെരഞ്ഞെടുത്തു.

വിജി തമ്പിക്കൊപ്പം ജനറൽ സെക്രട്ടറിയായി വി ആര്‍ രാജശേഖരനെയും വീണ്ടും തെരഞ്ഞെടുത്തു. പാലക്കാട് നടന്ന വിശ്വഹിന്ദു പരിഷത്ത് വാര്‍ഷിക ബൈഠക്കിലായിരുന്നു തെരഞ്ഞെടുപ്പ്.

Post a Comment

0 Comments