banner

ഭീതിപരത്തി കവര്‍ച്ച!, പൊലീസെത്തിയപ്പോൾ വടിവാള്‍ വീശി, ഗുണ്ടാസംഘത്തിലെ നാലു പേർ പിടിയില്‍


കോഴിക്കോട് പൊലീസിന്‍ നേരെ വടിവാള്‍ വീശിയ സംഘം പിടിയില്‍. ആറംഗ സംഘമാണ് പൊലീസിനെ ആക്രമിച്ചത്. നാലു പേരെ നിലവില്‍ കസ്റ്റഡിയിലെടുത്തു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു.

കഴിഞ്ഞ രാത്രി നഗരത്തില്‍ അഴിഞ്ഞാടി വടിവാള്‍ വീശി ജനങ്ങളെയും പൊലീസിനെയും വട്ടം കറക്കിയ സംഘത്തെയാണ് കസബ പൊലീസ് പിടികൂടിയത്. ഭീതിപരത്തി കവര്‍ച്ച നടത്തുന്നതാണ് ഇവരുടെ രീതി.

إرسال تعليق

0 تعليقات