ഇഞ്ചവിള : ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇഞ്ചവിള വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും രാഷ്ട്രീയ വിശദീകരണ യോഗവും നാളെ നടക്കും. വൈകിട്ട് അഞ്ചുമണിക്ക് അഷ്ടമുടിമുക്കിൽ കോൺഗ്രസ് വാർഡ് പ്രസിഡൻറ് അനിൽകുമാർ.എയുടെ അധ്യക്ഷതയിൽ എൻ കെ പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യും. മുൻ ഡിസിസി പ്രസിഡൻറ് ബിന്ദു കൃഷ്ണ വിദ്യാർത്ഥികളെ ആദരിക്കുന്നതിനും കയർ തൊഴിലാളികളെ ആദരിക്കൽ തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സരസ്വതി രാമചന്ദ്രൻ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻറ് പ്രാക്കുളം സുരേഷ് എന്നിവർ നേതൃത്വം നൽകും.
.jpg)
0 Comments