കൊല്ലം : കൊട്ടാരക്കര അമ്പലക്കരയിൽ പുലിയിറങ്ങിയതായി സംശയം. വിവരമറിഞ്ഞതോടെ പരിഭ്രാന്തരായിരിക്കുകയാണ് നാട്ടുകാർ. കഴിഞ്ഞ ദിവസം ഒരു യുവാവ് പുലിയെ കണ്ടതായി പറഞ്ഞിരുന്നു. ബൈക്കിലെത്തിയ ഇദ്ദേഹം ഹോൺ മുഴക്കിയാണ് രക്ഷപ്പെട്ടത്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയതായി നാട്ടട്ടുകാർ പറഞ്ഞു. പിന്നാലെ ഇന്ന് രാത്രിയിലും പുലിയെ കണ്ടതായി പറയപ്പെടുന്നു.
.jpg)
0 Comments