കാസർഗോഡ് : ഞണ്ട് പിടിക്കാനിറങ്ങിയ രണ്ട് യുവാക്കൾ കടലിൽ മുങ്ങിമരിച്ചു. നീലേശ്വരം തൈക്കടപ്പുറത്താണ് സംഭവം. തൈക്കടപ്പുറം സ്വദേശികളായ രാജേഷ്, സനീഷ് എന്നിവരാണ് മരിച്ചത്. ഞണ്ട് പിടിക്കാനിറങ്ങിയ രാജേഷ് മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാനായി കടലിൽ ഇറങ്ങിയപ്പോഴാണ് സനീഷ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ.
.jpg)
0 Comments