Iklan

Iklan

,

Iklan

Video

വയസ്സ് 92; ഫോക്‌സ് ന്യൂസ് സ്ഥാപകൻ റൂപർട്ട് മർഡോക്ക് വിരമിക്കുന്നു

SPECIAL CORRESPONDENT
, Thursday, September 21, 2023 WIB Last Updated 2023-09-21T16:00:42Z

ന്യൂയോർക്ക് : ഫോക്‌സ് ന്യൂസ് സ്ഥാപകൻ റൂപർട്ട് മർഡോക്ക് ഫോക്‌സിന്റെ മാതൃ കമ്പനിയുടെയും ന്യൂസ് കോർപ്പറേഷൻ മീഡിയ ഹോൾഡിംഗുകളുടെയും തലവൻ സ്ഥാനമൊഴിയുന്നു. 92 കാരനായ മർഡോക്ക് ഇരു കമ്പനികളുടെയും ചെയർമാൻ സ്ഥാനത്തുനിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപനത്തിൽ പറയുന്നു. അദ്ദേഹത്തിന്റെ മകൻ ലാച്ലൻ ന്യൂസ് കോർപ്പറേഷൻ ചെയർമാനായും ഫോക്സ് കോർപ്പറേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി തുടരും.

 ഔദ്യോഗികമായി വിരമിച്ചെങ്കിലും രണ്ട് കമ്പനികൾക്കും മൂല്യവത്തായ ഉപദേശം നൽകുന്നത് മർഡോക്ക് തുടരുമെന്ന് ലാച്ലൻ മർഡോക്ക് പറഞ്ഞു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents