banner

ബിഎംഎസിന്റെ തൃക്കരുവ പഞ്ചായത്ത് സമ്മേളനം എസ്എൻഡിപി ഹാളിൽ നടന്നു


ബിഎംഎസ് തൃക്കരുവ പഞ്ചായത്ത് സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും.
 ബിഎംഎസിന്റെ തൃക്കരുവ പഞ്ചായത്ത് സമ്മേളനം എസ്എൻഡിപി ഹാളിൽ നടന്നു. ബിഎംഎസ് തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ബിഎംഎസ് കൊല്ലം ജില്ല ജോയിന്റ്  സെക്രട്ടറി ശിവരാജൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മസ്ദൂർ ഗീതം രാജേഷ് ആലപിച്ചു  അനിൽകുമാർ സ്വാഗതവും സെക്രട്ടറി അജയൻ റിപ്പോർട്ടും അവതരിപ്പിച്ചു മേഖലാ സെക്രട്ടറി സന്തോഷ്, ഏരിയ പ്രഭാരി രമേശ് ബാബു, രത്നാകരൻ, ബൈജു എന്നിവരും സന്നിഹിതരായിരുന്നു.
 പുതിയ ഭാരവാഹികളായി ഹൈന്ദവയിയം രത്നാകരൻ സെക്രട്ടറിയായും അനിൽകുമാർ പ്രസിഡന്റെയും തിരഞ്ഞെടുത്തു പ്രതാപവർമ്മ, ശ്രീജിത്ത്, രമ്യ എന്നിവർ വൈസ് പ്രസിഡന്റ് മാരായും അജയൻ, അനന്തകൃഷ്ണൻ, നിഷ എന്നിവർ ജോയിൻ സെക്രട്ടറിമാരായും ലേഖ ഖജാൻജിയായും തെരഞ്ഞെടുത്തു

إرسال تعليق

0 تعليقات