Iklan

Iklan

,

Iklan

Video

വടകര മുൻ എം.എൽ.എ എം.കെ പ്രേംനാഥ് അന്തരിച്ചു

SPECIAL CORRESPONDENT
, Friday, September 29, 2023 WIB Last Updated 2023-09-29T13:49:34Z

കോഴിക്കോട് : വടകര മുൻ എം.എൽ.എ എം.കെ പ്രേംനാഥ് (74) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. 2006 മുതല്‍ 2011 വരെ വടകര എംഎല്‍എ ആയിരുന്നു അദ്ദേഹം. നിലവില്‍ എൽജെഡി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. 

ഭൗതിക ശരീരം 12 മണിക്ക് വടകര ടൗൺ ഹാളിലും 2.30ന് ഓർക്കാട്ടേരി പാർട്ടി ഓഫീസായ ജെപി ഭവനിലും നാലുമണിക്ക് തട്ടോളിക്കരയിലെ തറവാട് വീട്ടിലും പൊതുദർശനത്തിന് വെച്ചു. വൈകുന്നേരം ആറരയോടെ സംസ്കാരം നടന്നു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents