Iklan

Iklan

,

Iklan

Video

കാൽ വഴുതി കുളത്തിൽ വീണു...രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സുഹൃത്തും!, കൊല്ലത്ത്‌ രണ്ടു പേർ മുങ്ങി മരിച്ചു

SPECIAL CORRESPONDENT
, Friday, September 08, 2023 WIB Last Updated 2023-09-08T15:53:18Z

അയത്തിൽ : കൊല്ലം അയത്തിലിൽ കുളത്തിൽ വീണ് രണ്ടു പേർ മുങ്ങിമരിച്ചു. കാവുങ്ങൽ സ്വദേശി ഗിരികുമാർ (57), ചാക്കോ(56) എന്നിവരാണ് മരിച്ചത്. ഇരുവരും സുഹൃത്തുക്കളാണ്. ഗിരികുമാർ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു. ഇയാളെ രക്ഷിക്കാൻ ഇറങ്ങുമ്പോഴാണ് ചാക്കോയും അപകടത്തിൽപെട്ടത്.

ഇന്നലെ രാത്രി മുതൽ ഇവരെ കാണാനില്ലായിരുന്നു. ഇന്ന് വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്. ഇരുവരും പുഴയിൽ വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents