Iklan

Iklan

,

Iklan

Video

യുവാവിനൊപ്പം ബൈക്കിൽപ്പോയ ഭാര്യയേയും കുഞ്ഞിനേയും ബൈക്ക് തടഞ്ഞു നിർത്തി തട്ടിക്കൊണ്ടു പോയി!, ഭർത്താവിൻ്റെ പരാതിയിൽ പോലീസ് കേസെടുത്തു

SPECIAL CORRESPONDENT
, Tuesday, September 12, 2023 WIB Last Updated 2023-09-12T11:16:00Z

പത്തനംതിട്ട : ഭാര്യയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടു പോയതായി പരാതി. ‌‌‌‌പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം. ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ തടഞ്ഞു നിർത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ചെങ്ങന്നൂർ സ്വദേശി പ്രിന്റു പ്രസാദിനെതിരെ യുവതിയുടെ ഭർത്താവ് സന്തോഷ് പൊലീസിൽ പരാതി നൽകി.

കാറിൽ എത്തിയ നാലംഗ സംഘം ബൈക്ക് തടഞ്ഞുനിർത്തി യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടു പോവുകയായിരുന്നു. തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents