Iklan

Iklan

,

Iklan

Video

കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങി!, മുങ്ങിത്താഴ്ന്ന 21കാരനെ കരയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

SPECIAL CORRESPONDENT
, Monday, September 18, 2023 WIB Last Updated 2023-09-18T08:35:18Z

വയനാട് : കല്‍പ്പറ്റ കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. താഴെ അരപ്പറ്റ മഞ്ഞിലന്‍കുടിയില്‍ ഉണ്ണികൃഷ്ണന്‍ (21)ആണ് മരിച്ചത്.

കൂട്ടുകാര്‍ക്ക് ഒപ്പം ഞായറാഴ്ച ഉച്ചയ്ക്ക് കല്‍പ്പറ്റ ആറാം നമ്പര്‍ ഏറാട്ടുപുഴയില്‍ അഞ്ചു സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ പുഴയില്‍ അപകടത്തില്‍ പെടുകയായിരുന്നു. ഇദ്ദേഹത്തെ രക്ഷിച്ചു സ്വകാര്യ ആശുപത്രിയില്‍ എത്തിയില്ലെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents