banner

അഷ്ടമുടി മഞ്ചാടിമുക്കിൽ 15 കാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി


സ്വന്തം ലേഖകൻ
അഷ്ടമുടി : അഷ്ടമുടി മഞ്ചാടി മുക്കിൽ 15 കാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചാടിമുക്ക് സ്വദേശിനി കാർത്തിക(15)യെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 



ബന്ധുക്കൾ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് മതിലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments