സ്വന്തം ലേഖകൻ
കൊച്ചി : കടവന്ത്രയിൽ ഫ്ലാറ്റിൽ നിന്ന് വീണ് യുവതി മരിച്ചു. കടവന്ത്ര തൻസിൽ ചാലറ്റ് എന്ന ഫ്ലാറ്റിലെ 7 ആം നിലയിൽ നിന്നുവീണ് പരുക്ക് പറ്റിയ അഹ്‌സാനയാണ് (18) മരിച്ചത് .
ഇന്ന് വെളുപ്പിന് 5.20 ഓടെയായിരുന്നു സംഭവം നടന്നത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.

0 Comments