കാഞ്ഞാവെളി ടാക്സി സ്റ്റാൻഡിൽ പഴയകാല കാർ ടാക്സി ഡ്രൈവർ, പ്രാക്കുളം ദീപ ഭവനത്തിൽ സുരേന്ദ്ര ബാബു (64) അന്തരിച്ചു
കാഞ്ഞാവെളി, പ്രാക്കുളം ദീപാ ഭവനത്തിൽ (മുതിരവിളയിൽ) സുരേന്ദ്ര ബാബു (ബാബു പിള്ള) അന്തരിച്ചു. 64 വയസായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക്. ഭാര്യ - ഇന്ദിര ദേവി, മക്കൾ - ദീപക്, ദീപ, മരുമകൻ - ജയരാജ്.

0 Comments