അഷ്ടമുടി വടക്കേക്കര വലിയവിള പുത്തൻവീട്ടിൽ ഇബ്രാഹിം കുട്ടി അന്തരിച്ചു
Sunday, October 15, 2023
സ്വന്തം ലേഖകൻ
അഷ്ടമുടി : വടക്കേക്കര വലിയവിള പുത്തൻവീട്ടിൽ ഇബ്രാഹിം കുട്ടി (80) അന്തരിച്ചു വാർദ്ധക്യസഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു. ഖബറക്കം ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം കരുവ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ. ഭാര്യ പരേതയായ ഫാത്തിമ, മകൾ - ഷാഹിദ.
0 Comments