സ്വന്തം ലേഖകൻ
എരുമേലി : അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ് എരുമേലിക്കു സമീപം കണമലയില്‍ അപകടത്തില്‍പ്പെട്ടു.
ഇന്ന് രാവിലെ 6.15 ഓടെയാണ് അപകടം ഉണ്ടായത്.
ശബരിമലയിലേക്കു പോയ ബസാണ് നിയന്ത്രണം നഷ്ടപെട്ട് വട്ടം മാറിയുകയായിരുന്നു.
ബസിലുണ്ടായിരുന്നവരെ പുറത്തെടുത്ത് സമീപത്തെ ആശുപത്രികളിലേക്കു മാറ്റി. വിവരമറിഞ്ഞ് പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി. അപകടത്തിനു പിന്നാലെ ഇവിടെ ഗതാഗതം താല്‍ക്കാലികമായി തടസപ്പെട്ടു.
.jpg)
0 Comments