banner

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സ്വയം ഭർത്താവ് കുത്തി മരിച്ചു!, കാരണമറിയാതെ പോലീസ്, അന്വേഷണം


പത്തനംതിട്ട : കുന്നന്താനത്ത് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. 

കുന്നന്താനം സ്വദേശി വേണുക്കുട്ടൻ നായരാണ് ഭാര്യ ശ്രീജയെ ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. 

വ്യാഴാഴ്ച രാവിലെയാണ് സംഭവം. ശ്രീജയെ കുത്തിപ്പരിക്കേൽപ്പിച്ച വേണുക്കുട്ടൻ നായർ കത്തി ഉപയോഗിച്ച് സ്വയം കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

കുത്തേറ്റ രണ്ടു പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Post a Comment

0 Comments