Homeലോട്ടറി വിൽപ്പനക്കാരൻ തൂങ്ങിമരിച്ച നിലയിൽ!, കണ്ടെത്തിയത് റോഡരികിലെ മരത്തിൽ തൂങ്ങിയ നിലയിൽ ലോട്ടറി വിൽപ്പനക്കാരൻ തൂങ്ങിമരിച്ച നിലയിൽ!, കണ്ടെത്തിയത് റോഡരികിലെ മരത്തിൽ തൂങ്ങിയ നിലയിൽ Thursday, October 26, 2023 കൊച്ചി : റോഡരികിലെ മരത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം കുറുപ്പുംപടിയിലാണ് സംഭവം. കുറുപ്പുംപടി വട്ടപ്പറമ്പിൽ ബാബുവാണ് മരിച്ചത്. ലോട്ടറി വിൽപ്പനക്കാരനായിരുന്നു ഇദ്ദേഹം. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.
0 Comments